December 2, 2024

കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്

പാലോട് ഇടിഞ്ഞാർ ആദിച്ചൻകോണിൽ ഈച്ചു കുട്ടി(43) നെയാണ് കാട്ടുപോത്ത് കുത്തി പരിക്കേൽപ്പിച്ചത്.രാത്രി 7. മണിയോടെയാണ് സംഭവം ഈച്ചു കുട്ടിയുടെ നെഞ്ചിൽ ആണ്കാട്ടുപോത്ത് കുത്തിയത്ഇടിഞ്ഞാർ - നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് കാട്ടുപോത്തിന്റെ ആക്രമണം...

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം..

ഊരൂട്ടമ്പലം മേഖലാ കമ്മിറ്റിക്ക് കീഴിൽ ഉള്ള ഡിവൈഎഫ്ഐ ആര്യശാലക്കോണം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം രാഹുലിനെയാണ് മൂന്നംഗ സംഘം പതിയിരുന്ന് വെട്ടി പരിക്കേല്പിച്ചത്. ഞായറാഴ്ച രാത്രി ഒൻപതര മണിയോടെ വണ്ടന്നൂർ ഗ്രന്ഥശാലക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണമുണ്ടായത്....

ഹർത്താൽ അനുകൂലികൾ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ചതായി പരാതി

നാരുവാമൂട് :ഹർത്താൽ അനുകൂലികൾ പമ്പ് ജീവനക്കാരെ മർദിച്ചതായി പരാതി.ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. അയണിമൂടുള്ള ഇന്ത്യൻ ഓയിൽ ഔട്ട് ലെറ്റ് മാനേജർ ഹരിപ്രകാശ് ആണ് ഇത് സംബന്ധിച്ച് പരാതി നാരുവാമൂട് പോലീസ് സ്റ്റേഷനിൽ...

അജ്ഞാത ജീവി കോഴികളെ കടിച്ച് കൊന്നു.

കള്ളിക്കാട്: അജ്ഞാത ജീവി കോഴികളെ കടിച്ചു കൊന്നു. കള്ളിക്കാട് ഭിന്നശേഷിക്കാരനായ രാജേഷിന്റെ വീട്ടിലെ നാലു കോഴികളാണ് പുലർച്ചെ ചത്ത നിലയിൽ കണ്ടെത്തിയത്. അൻപ്പതോളം കോഴികൾ ഉള്ള കൂട്ടിൽ ചത്ത കോഴികൾക്ക് പുറമെ ചിലത് അവശതയിലുമാണ്....

ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.

കാട്ടാക്കട: കാട്ടാക്കട തൂവല്ലൂർ കോണത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. രാവിലെ 6 45 ഓടെയാണ് സംഭവം.തൂവല്ലൂർ കോണം സ്വദേശി സുലോചന 56 നാണ് വെട്ടേറ്റത്.ഇവരുടെ ഭർത്താവ് മുരുകൻ സംഭവ ശേഷം ഒളിവിലാണ്. സുലോചനയുടെ...

ആംബുലൻസ് കഴുത്തിനു പിടിച്ചു ആക്രമിച്ച പ്രതിയെ പിടികൂടി

മലയിൻകീഴ്: മദ്യ ലഹരിയിൽ രോഗി ഡ്രൈവറുടെ കഴുത്തിനു പിടിച്ചു ആക്രമിച്ചതിനെതുടർന്ന് നിയന്ത്രണം തെറ്റി ആംബുലൻസ് ആറടി താഴ്ചയിലേക്ക് മറിഞ്ഞ സംഭവത്തിൽപ്രതി താന്നിവിള സ്വദേശി അഭിജിത് എന്ന കണ്ണനെ(24)മാറനല്ലൂർ പൊലീസ് പിടികൂടി.ഇക്കഴിഞ്ഞഞായറാഴ്ചരാത്രി 9.30ന് ചീനിവിളയിലാണ് ഇയാളുടെ...

പശുക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസില്‍ ഒരുപ്രതി കൂടി ചെയ്തു

മലയിന്‍കീഴ്: വിളവൂര്‍ക്കലില്‍ ഫാമില്‍ അതിക്രമിച്ചുകയറി പശുക്കളെ വെട്ടിയും അടിച്ചും പരിക്കേല്‍പ്പിച്ച കേസില്‍ ഒരാളെ കൂടി മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റശേഖരമംഗലം വാഴിച്ചല്‍ പേരേക്കോണം വിയ്യാക്കോണം കോളനി ബിന്ദുഭവനില്‍ കെ.അഗ്നീഷ്(24)നെയാണ് മലയിന്‍കീഴ് ഇൻസ്‌പെക്ടർ ഓഫ്...