ചരിത്ര അപനിർമിതിക്ക് എതിരെ ലീഗ്
ചരിത്ര അപനിർമിതിക്കെതിരെ ലീഗ് ആര്യനാട് പഞ്ചായത്ത് കമ്മിറ്റി പള്ളിവേട്ടയിൽ നടത്തിയ പ്രേതിഷേധം മുൻ ആര്യനാട് ഗ്രാമ പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് എ നാസറുദ്ധീൻ ഉദ്ഘാടനം ചെയ്തു ഷിഹാബുദീൻ, ജലാൽ, പീരുമുഹമ്മദ്, സൈനുലബ്ദീൻ, ലത്തീഫ്, സുജ,, അയൂബ്,...
കേരള കൊണ്ഗ്രെസ്സ് പിറന്നപോലെ മരിക്കും എന്ന് പറഞ്ഞവരുടെ പാർട്ടി ഇന്ന് മെലിഞ്ഞു ഇല്ലാതാകുന്നു .പ്രമോദ് നാരായണൻ എം എൽ എ
ആര്യനാട്:കെ എം മാണിയുടെ കേരള കോൺഗ്രസ് പിറന്നത് പോലെ മരിക്കും എന്ന് പറഞ്ഞവരുടെ പാർട്ടിയായ കോൺഗ്രസ് ഇന്ന് രാജ്യത്ത് മെലിഞ്ഞു മെലിഞ്ഞു ഇല്ലാതാകുന്നു.എന്നാൽ കേരളം കോൺഗ്രസ്സ് എം സൂര്യ തേജസായി ഇന്നും നിൽക്കുന്നു എന്നും...
സിപിഐഎം “സ്നേഹാദരവ്”
സമൂഹത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച വിശിഷ്ടവ്യക്തികളെ ആദരിക്കാൻ സിപിഐഎം കടുവാക്കുഴി ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച "സ്നേഹാദരവ്" അഡ്വ.ജി സ്റ്റീഫൻ എം, എൽ എ ഉദ്ഘടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...
പ്രവാസിയിൽ നിന്നും 20 ലക്ഷം തട്ടിയെടുത്ത പ്രതികളിൽ ഒരാൾ കൂടെ പിടിയിൽ
ആര്യനാട്:വസ്തു കച്ചവടത്തിന് എന്ന വ്യാജേന വിളിച്ച് വരുത്തിയ വട്ടിയൂർക്കാവ് സ്വദേശി സുധീർ ജനാർദ്ദനനിൽ നിന്നും എട്ടോളം പേർ അടങ്ങുന്ന സംഘം 20 ലക്ഷം രൂപ തട്ടിയെടുത്തകേസിൽ ഒരാൾ കൂടി അറസ്റ്റിൽ.ഉഴമലയ്ക്കൽ കുളപ്പട ശ്രുതി ഭവനിൽ...
കാർഗിൽ രക്തസാക്ഷി എസ്. രതീഷിന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു
കാർഗിൽ രക്തസാക്ഷി ധീര ജവാൻ എസ്. രതീഷിന്റെ വെങ്കല പ്രതിമ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അനാച്ഛാദനം ചെയ്തു. ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പറണ്ടോട് കീഴ്പാലൂരിലെ സ്മൃതിമണ്ഡപത്തിലാണ് അർദ്ധ കായ പ്രതിമ...
വളർത്തുനായയെ കടത്തി കൊണ്ടുപോയ രണ്ടു പേർ പിടിയിൽ
. ആര്യനാട്: പോമറേനിയൻ ഇനത്തിൽ പെട്ട വളർത്തുനായയെ കടത്തി കൊണ്ടുപോയ രണ്ടു പേരെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു.പുനലാൽ ഫിറോസ് ഭവനിൽ ഫിറോഷ്(43),വിമൽ നിവാസിൽ മണിക്കുട്ടൻ(39) എന്നു വിളിക്കുന്ന വിമൽ കുമാറുമാണ് അറസ്റ്റിലായത്. വെള്ളനാട്...
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് നൽകി കോൺഗ്രസ്
ആര്യനാട് : കോൺഗ്രസ് കാനക്കുഴി വാർഡ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ആര്യനാട് സർക്കാർ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും പൊതിച്ചോറ് വിതരണം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഷിജി കേശവൻ, ഡോ: ശ്രീപ്രകാശിന് പൊതിച്ചോറ് നൽകി ഉദ്ഘാടനം...
എൻ പി എം ഗവ: ഐ റ്റി ഐ ആര്യനാട് സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം
എൻ പി എം ഗവ: ഐ റ്റി ഐ ആര്യനാട് സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം അരുവിക്കര എം എൽ എ അഡ്വ: ജി സ്റ്റീഫൻ നിർവ്വഹിച്ചു. ട്രൈബൽ ഏര്യകളിൽ നിന്നും സാമ്പത്തിക പിന്നോക്കാവസ്ഥയിൽ ഉള്ളതുമായ...