കഞ്ചാവുമായി യുവാക്കൾ പിടിയിൽ
കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ.ആര്യനാട്:ആര്യനാട് എക്സൈസ് നടത്തിയ പരിശോധനയിൽ വാഹനത്തിൽ കഞ്ചാവ് കടത്തിയ യുവാക്കൾപിടിയിൽ.വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ആര്യനാട് എക്സൈസ് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ പരിശോധന. പുതുക്കുളങ്ങര ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ KL. 21.S.1498...
റോഡിൽ പൊട്ടികിടന്ന കേബിളിൽ കുടുങ്ങാതിരിക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണം തെറ്റി അപകടം. ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്.
ആര്യനാട്:പനക്കോട്ട് വാഹനം നിയന്ത്രണം തെറ്റി റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. ശനി രാത്രി ഏഴരമണിയോടെയാണ് സംഭവം.വെള്ളനാട് കുളക്കോട് ലക്ഷംവീട് കോളനിയിൽ ലില്ലിയാണ് മരിച്ചത്.അപകടത്തിൽ കാറിലുണ്ടായിരുന്ന മണിയൻ, ധർമ ദാസ്, എന്നിവരുൾപ്പെടെ...
20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ആര്യനാട്:വസ്തു ഇടപാടിനായി കൊണ്ട് വന്ന 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.ഏഴാം പ്രതി ഉഴമലയ്ക്കൽ കുളപ്പട മണ്ണാംകോണം ടി.എസ്.ഭവൻ മൈലമൂട് വിട്ടിൽ കിച്ചൻ എന്നു വിളിക്കുന്ന ഷിജിൻ(23)ആണ് അറസ്റ്റിലായത്.ഇതോടെ ഈ...
മണ്ണിനടിയികൾ ഒളിപ്പിച്ച 2100 ലിറ്റർ കോട എക്സൈസ് സംഘം കണ്ടെടുത്തു നശിപ്പിച്ചു
ആര്യനാട്:ഓണാഘോഷ വിപണി ലക്ഷ്യമിട്ട് മണ്ണിനടിയിൽ സൂക്ഷിച്ചിരുന്ന 2100 ലിറ്റർ കോട എക്‌സസി സംഘം നടത്തിയ പരിശോധനയിൽ കണ്ടെടുത്തു നശിപ്പിച്ചു.ആര്യനാട് മൂന്നാറ്റുമുക്ക് ഭാഗത്തു നടത്തിയ പരിശോധനയിൽ ആണ് കോട കണ്ടെത്തിയത്.വ്യാജമദ്യ ലോബി ചാരായം വാറ്റുന്നതിനായി വൻ...
കമ്യൂണിറ്റി ഹാൾ തുറന്നു
ആര്യനാട് പാലൈക്കോണത്ത് പട്ടിക ജാതി വികസന വകുപ്പിന്റെ കമ്മ്യൂണിറ്റി ഹാൾ തുറന്നു. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്വയം പര്യാപ്തതാ ഗ്രാമം പദ്ധതിയിലൂടെയാണ് കമ്യൂണിറ്റി ഹാൾ നിർമിച്ചത്. ജി. സ്റ്റീഫൻ...
സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിച്ചതിന് പോലീസ് പിടിയിലായ യുവാവിന്റെ പിതാവും കൊലപാതക ശ്രമത്തിന് അറസ്റ്റിൽ
ആര്യനാട്: സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിച്ചതിന് പോലീസ് പിടിയിലായ കുളപ്പട ആശാരിക്കോണം സ്വദേശിയായ സുബീഷിന്റെ പിതാവ് ഉഴമലക്കൽ കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ കള്ളൻ ജ്യോതി എന്ന സുനിൽ കുമാർ 42 നെയാണ് ആര്യനാട് പോലീസ്...
സ്ത്രീകളെയും , കുട്ടികളെയും ഭീതിയിലാക്കിയ യുവാവ് പിടിയിൽ.
ആര്യനാട്: കുളപ്പട ഉഴമലക്കൽ മേഖലകളിലെ സ്ത്രീകളെയും , കുട്ടികളെയും ഭീതിയിലാക്കിയിരുന്ന യുവാവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. ഉഴമലക്കൽ കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ കള്ളൻ ജ്യോതി എന്ന സുനിൽ കുമാറിന്റെ മകൻ സുബീഷ്...