അരുവിപ്പുറവും പാണ്ഡവൻപാറയും വില്ലേജ് ടൂറിസം പദ്ധതിയുടെ പ്രധാന കേന്ദ്രങ്ങളാക്കും : സി. കെ. ഹരീന്ദ്രൻ എം. എൽ. എ .
പുരാവസ്തു വകുപ്പിന് കീഴിലുള്ള ജില്ലയിലെ സംരക്ഷിത ശിലാസ്മാരകമായ പാണ്ഡവൻപാറയും കേരള നവോഥാന ചരിത്രത്തിന് തുടക്കമിട്ട അരുവിപ്പുറം ക്ഷേത്രവും കേന്ദ്രീകരിച്ച് വില്ലേജ് ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് സി. കെ. ഹരീന്ദ്രൻ എം. എൽ. എ പറഞ്ഞു....
കേന്ദ്രമന്ത്രി വി മുരളീധരൻ അരുവിപ്പുറം മഠം സന്ദർശിച്ചു;
അരുവിപ്പുറം : കേന്ദ്ര പാർലമെൻററി -വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അരുവിപ്പുറം മഠം സന്ദർശിച്ചു.ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറം മഠത്തിനും ശിവഗിരി മഠത്തിനുമായി കേന്ദ്ര ടൂറിസം വകുപ്പ് 8 ആട്ടോ പവ്വര്‍ ഇലക്ട്രിക് കാറുകള്‍ അനുവദിച്ചിരുന്നു....