ഉന്നതവിജയം കാരസ്ഥമാക്കിയവർക്ക് തിളക്കം 2021 പുരസ്‌ക്കാരം
അരുവിക്കരയിൽ തിളക്കം 2021ഉഴമലയ്ക്കൽ:അരുവിക്കര നിയോജകമണ്ഡലത്തിലെ എസ് എസ് എൽ സി - പ്ലസ് ടു എ പ്ലസ് നേടിയ കുട്ടികൾക്ക് നൽകുന്ന എം എൽ എ അവാർഡിന്റെ തിളക്കം 2021 ആദ്യ വിതരണം ഉഴമലയ്ക്കൽ...
വിഭാഗീയതയില്ലാത്ത പ്രവർത്തനം സർക്കാർ നടപ്പിലാക്കും വി ശിവൻകുട്ടി
അനുഭവ സമ്പത്തുള്ള ജനപ്രതി നിധിയിലൂടെ അരുവിക്കരയുടെ മുഖച്ഛായ മാറും ആര്യനാട്:അനുഭവസമ്പത്തുള്ള ജനപ്രതിനിധിയെയായാണ് അരുവിക്കരയ്ക്കു ലഭിച്ചിരിക്കുന്നത്. മുപ്പതു കൊല്ലത്തിനു ശേഷം അരുവിക്കരയിൽ ഇടതു മുന്നണിയുടെ വിജയം ഇവിടുത്തെ ജനങ്ങൾ ഒറ്റക്കെട്ടായി ആഗ്രഹിച്ചതാണ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും...
“ക്വിറ്റ് ഇന്ത്യ ദിനത്തിൽ “എ .ഐ .ടി .യു. സി പ്രതിഷേധ ധർണ്ണ
എ. ഐ .ടി .യു സി ,ദേശീയ പ്രക്ഷോഭത്തിൻ്റ ഭാഗമായി "ആഗസ്റ്റ് 9 ക്വിറ്റ്ഇന്ത്യ ദിനത്തിൽ" അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കേന്ദ്രസർക്കാർ ഭരണഘടനാവിരുദ്ധമായ തൊഴിലാളി ദ്രോഹ നിയമങ്ങൾ പിൻവലിക്കുക,...
ഭാരതി ചേച്ചിയെ കാണാൻ എം എൽ എ എത്തി,പ്രശ്നപരിഹാരം കാണുമെന്നു ഉറപ്പ്
വിതുര കല്ലാറിലെ ആദിവാസി ഊരായ നെല്ലിക്കുന്നിലെ ഭാരതിയെ കാണാൻ അരുവിക്കര എം എൽ എ അഡ്വ: ജി സ്റ്റീഫൻ എത്തി. സെക്രട്ടറിയേറ്റിലെ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി ചെയ്തിരുന്ന ഭാരതി പക്ഷാഘാതത്തെ തുടർന്ന് ജോലിക്ക്...
തുല്യതാ പരീക്ഷ എഴുതിയവരെ കാണാൻ എം എൽ എ
പൂവച്ചൽ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതിയവരെ കാണാൻ അരുവിക്കര എം എൽ എ അഡ്വ: ജി സ്റ്റീഫൻ എത്തി. സംസ്ഥാന സാക്ഷരതാ മിഷൻ ആവിഷ്ക്കരിച്ച സമ പദ്ധതിയുടെ ഭാഗമായി വെള്ളനാട്...