കേരളീയർക്ക് ഗവർണറുടെ നബിദിന ആശംസ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകം എങ്ങുമുള്ള കേരളീയർക്ക് നബിദിനാശംസ നേർന്നു.എല്ലാ വിഭാഗം ജനങ്ങളുടെയും സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി ഒരുമയോടെ യത്നിക്കാൻ മുഹമ്മദ് നബി നൽകിയ സാഹോദര്യത്തിന്റെയും കരുണയുടെയും സന്ദേശം നമുക്ക് എന്നും പ്രചോദനമാകട്ടെ-ഗവർണർ...
ഗവർണർക്ക് വനവിഭവങ്ങൾ സമ്മാനിച്ച് ഊരുമൂപ്പനും സംഘവും
തിരുവനന്തപുരം:കാട്ടുതേനും,വാഴക്കുലയും,കസ്തൂരിമഞ്ഞളും,കിഴങ്ങുവർഗങ്ങളും,ആരോഗ്യപ്പച്ചയും ,കരിക്കും ഉൾപ്പടെ ഇരുപത്തിയെട്ടോളം വനവിഭവങ്ങൾ കോട്ടൂർ അഗസ്ത്യ വനത്തിലെ ഊരുമൂപ്പനും സംഘവും രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ്ദ് ഖാന് സമ്മാനിച്ചു. ഡോ: കലാം സ്‌മൃതി ഇന്റർനാഷണൽ സംഘടിപ്പിച്ച ട്രൈബൽ ഫോക്കസ് പരിപാടിയുടെ ഭാഗമായി...
അവയവദാനത്തിന് സമ്മതപത്രമേകി കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: ലോക അവയവദാന ദിനത്തില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടുനല്‍കി. സംസ്ഥാന സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന കൺവീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ സാറ...