വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടി അഞ്ജു കുര്യൻ
നടി അഞ്ചു കുര്യൻ വിവാഹിതയാവുന്നു. വിവാഹ നിശ്ചയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിശ്ചയത്തിന്റെ ചിതങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. റോഷൻ കരിപ്പയാണ് വരൻ. കോട്ടയം സ്വദേശിയാണ് അഞ്ജു കുര്യൻ. വിവാഹ നിശ്ചയത്തിൻറെ ചിത്രങ്ങളും വീഡിയോയും അഞ്ജു...