February 15, 2025

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ അജയേന്ദ്രനാഥ്‌ സ്മാരക ഗ്രന്ഥശാല

വനിതാവേദിയും കള്ളിക്കാട് വാർഡ് ജാഗ്രതാസമിതിയും ചേർന്ന് സ്നേഹഗാഥ സംഘടിപ്പിച്ചു.കള്ളിക്കാട് വാർഡ് അംഗവും വനിതാവേദി പ്രസിഡന്റുമായ ജെ. കലയുടെ ആധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ അംഗം രാധിക ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സർവ്വകലാശാല ബി.എസ്.സി...