ആഗസ്റ്റ് ഒന്ന് മുതൽ ടൂറിസ്റ്റ് വിസക്കാർക്ക് സഊദിയിലേക്ക് പ്രവേശനം
റിയാദ്: പതിനേഴ് മാസത്തിന് ശേഷം ടൂറിസ്റ്റ് വിസക്കാർക്ക് പ്രവേശനം നൽകാൻ സഊദി തീരുമാനം. ആഗസ്റ്റ് ഒന്ന് മുതൽ വിനോദ സഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശനം ലഭ്യമാക്കുമെന്ന് സഊദി ടൂറിസം മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ...