ആകാശ കാഴ്ച ഒരുക്കി വ്യോമസേന
തിരുവനന്തപുരം: തലസ്ഥാന നിവാസികൾക്ക് വിസ്മയ കാഴ്ചയൊരുക്കി ഭാരതീയ വ്യോമസേന. ഭാരതീയ വ്യോമസേന സംസ്ഥാന സർക്കാരിന്റെ ഏകോപനത്തോടെ ഇന്ന് രാവിലെ തിരുവനന്തപുരം ശംഖുമുഖം കടൽത്തീരത്ത് ഭാരതീയ വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീം (SKAT) അവതരിപ്പിച്ച...