ബണ്ട് തകർന്നു കൃഷി നാശം.നശിച്ചത് കാൽ നൂറ്റാണ്ടിനു ശേഷം കൃഷിയിറക്കിയ ഇടത്തിൽ
പൂവച്ചൽ പഞ്ചായത്തിൽ ഒരേക്കറോളം കൃഷി ബണ്ട് തകർന്നത്തിനെ തുടർന്ന് വെള്ളം കയറി നശിച്ചു. രണ്ടര പതിറ്റാണ്ടിന് ശേഷം പൂവച്ചൽ പാഞ്ചായത് ആഘോഷ പൂർവം ഞാറു നട്ടു കൃഷി ഇറക്കിയ ആനാകോട് ഏലായിൽ ആണ് കർഷകരുടെ...
തിരുവനന്തപുരത്ത് ജൈവ അരിമേള സംഘടിപ്പിക്കുന്നു.
ഓർഗാനിക് ബസാറിനൊപ്പം തണലും 2021 ഒക്‌ടോബർ 29 മുതൽ നവംബർ 1 വരെ ഓർഗാനിക് ബസാർ, (എ-12, അന്നപൂർണ, ജവഹർ നഗർ, കവടിയാർ പി.ഒ) വിൽ രാവിലെ 10 നും വൈകിട്ട് 7.00 നും...
എം വിൻസെന്റ് എംഎൽഎ ഹോർട്ടികോർപ്പ് എംപ്ലോയിസ് കോൺഗ്രസ് പ്രസിഡന്റ്
തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റായി അഡ്വ. എം വിൻസെന്റ് എംഎൽഎ തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം എന്‍ജിഒ അസോസിയേഷന്‍ ഹാളില്‍ കൂടിയ ഹോര്‍ട്ടികോര്‍പ്പിലെ ഐഎന്‍ടിയുസി തൊഴിലാളികളുടെ യോഗം ഏകകണ്ഠമായാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്....
വിത്തും പുസ്തകവുമായി കുട്ടി കർഷകർ
കോട്ടൂർ: കുട്ടിക്കാലം മുതലേ കൃഷിരീതികൾ അടുത്തറിയാനും വായനയെ പ്രോത്സാഹിപ്പിക്കാനുമായി "വിത്തും പുസ്തകവും""എന്ന നൂതനമായ കൃഷിപാഠം പരിപാടിക്ക് കോട്ടൂരിൽ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ബാലവേദി അംഗങ്ങളുടെയും വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിക്കുമെന്നും മികച്ച തോട്ടങ്ങൾക്കു...