October 10, 2024

സീരിയൽ അവാർഡ് വിവാദം :കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും പ്രേക്ഷകരെയും അപമാനിക്കുന്നതിനു തുല്യം ;കെ ബി ഗണേഷ്‌കുമാർ

മികച്ച സീരിയലിന് അവാര്‍ഡ് നിലവാരമില്ല എന്ന് പരാമർശിച്ചു അവഗണിച്ച സംഭവത്തിൽ നടനും എം എൽ എയും ആത്മ സീരിയൽ ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡന്റുമായ ഗണേഷ് കുമാർ രൂക്ഷമായി വിമർശിച്ചു.മികച്ച സീരിയൽ അവാർഡ് :കലാകാരന്മാരെയും സാങ്കേതിക...

അഭിനേത്രി ചിത്ര ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ചെന്നൈ: പ്രശസ്ത നടി ചിത്ര (56) ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ അന്തരിച്ചു. മലയാളം, തമിഴ് ഉൾപ്പടെ നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു.ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിട്ടാണ് ചിത്ര...

ചികിത്സയിലായിരുന്ന അഭിനേത്രി ശരണ്യ ശശി അന്തരിച്ചു

തിരുവനന്തപുരം: ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്ന അഭിനേത്രി ശരണ്യ ശശി തിരുവനന്തപുരത്തു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ഒരുപതിറ്റാണ്ടായി അര്‍ബുദതോട് പൊരുതി ജീവിക്കുകയായിരുന്നു ശരണ്യ. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നിരവധിത്തവണ...

പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാം ജനവരി 14 ന്

ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം മകര സംക്രാന്തി ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും. നേരത്തെ ഈ വർഷം ജൂലൈ 30 ന് ചിത്രം...