തീയറ്റർ തുറക്കാൻ തീരുമാനം ആയി.
സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാനുള്ള തീരുമാനം ആയി.അൻപതു ശതമാനം കാണികളെ അനുവദിക്കും.വാക്സിനേഷൻ നിർബന്ധമാണ്.ഈ മാസം 25 മുതൽ ആണ് തീയറ്റർ പ്രവർത്തിപ്പിക്കാൻ അനുമതി.അതേസമയം അൻപതു ശതമാനം കാണികളെ വച്ചുള്ള പ്രദർശനം നഷ്ടമുണ്ടാക്കും എന്നാണ് നിർമ്മാതാക്കളുടെ ഭാഗത്തു...
സീരിയൽ അവാർഡ് വിവാദം :കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും പ്രേക്ഷകരെയും അപമാനിക്കുന്നതിനു തുല്യം ;കെ ബി ഗണേഷ്‌കുമാർ
മികച്ച സീരിയലിന് അവാര്‍ഡ് നിലവാരമില്ല എന്ന് പരാമർശിച്ചു അവഗണിച്ച സംഭവത്തിൽ നടനും എം എൽ എയും ആത്മ സീരിയൽ ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡന്റുമായ ഗണേഷ് കുമാർ രൂക്ഷമായി വിമർശിച്ചു.മികച്ച സീരിയൽ അവാർഡ് :കലാകാരന്മാരെയും സാങ്കേതിക...
“പക.’ ടൊറൻ്റോ ഫെസ്റ്റിവലിൽ
വാഴൂർ ജോസ്. വയനാടിൻ്റെ പശ്ചാത്തലത്തിൽ നിധിൻ ലൂക്കോസ് സംവിധാനം ചെയ്ത 'പക " എന്ന ചിത്രം ടൊറൻ്റോ ഇൻ്റർനാഷണലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.മൂത്തോൻ, ജെല്ലിക്കെട്ട്എന്നീ ചിത്രങ്ങൾക്കു ശേഷം ടൊറൻ്റോ ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം കൂടിയാണിത്.നാൽപ്പത്തിയാറാമത് ടൊറൻ്റോ ഇൻ്റർനാഷണൽ...
പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാം ജനവരി 14 ന്
ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം മകര സംക്രാന്തി ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും. നേരത്തെ ഈ വർഷം ജൂലൈ 30 ന് ചിത്രം...