അക്കോർഡ് ഗ്രൂപ് ;ഗൾഫിലും കേരളത്തിലും പ്രവാസികൾക്ക് തൊഴിൽ
മലയിൻകീഴ് : കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും പ്രവാസികൾക്ക് തൊഴിൽലഭിക്കുന്ന പുതിയ സംരംഭങ്ങൾ ചെന്നൈ കേന്ദ്രമായുള്ള അക്കോർഡ് ഗ്രൂപ്സ്ഥാപിക്കുമെന്ന് മാനേജിങ് ഡയറക്ടർ ഡോ.ജെ.സന്ദീപ് ആനന്ദ് അറിയിച്ചു. 47000 കോടി രൂപ ആസ്തിയുള്ള അക്കോർഡ് ഗ്രൂപ് വിവിധ...