നിയന്ത്രണം തെറ്റിയ കാറിനും നിറുത്തിയിട്ടിരുന്ന കാറിനും ഇടയിൽപ്പെട്ട സ്‌കൂട്ടർ യാത്രികർക്ക് പരിക്ക്
കാട്ടാക്കട:നിയന്ത്രണം തെറ്റിയ കാറിനും നിറുത്തിയിട്ടിരുന്ന കാറിനും ഇടയിൽപ്പെട്ട സ്‌കൂട്ടർ യാത്രികർക്ക് പരിക്ക്.അരുവിക്കര സ്വദേശി സ്മിത -27 , റീത്ത 26 എന്നിവര്‍ക്കാണ് പരിക്ക്.സംഭവസ്ഥലത്തുണ്ടായിരുന്നവർ ഇരുവരെയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാട്ടാക്കട ബാലരമാപുരം റോഡില്‍ വ്യാഴാഴ്ച...
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; നിയന്ത്രണം തെറ്റി ടിപ്പർ അപകടത്തിൽപ്പെട്ടു ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്
മലയിൻകീഴ് : വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ട ടിപ്പർ ലോറി മതിലിൽ ഇടിച്ചു അപകടം. സമ്പത്തിൽ ഡ്രൈവർ ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു.ബുധനാഴ്ച വൈകുന്നേരം 4.20 ന് മലയിൻകീഴ്ഊരൂട്ടമ്പലം റോഡിൽ...
മദ്യലഹരിയില്‍ രോഗി ആബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് പിടിച്ചു ആംബുലന്‍സ് മറിഞ്ഞുഅപകടം
ഡ്രൈവർക്ക് കഴുത്തിന് പരിക്ക് മാറനല്ലൂര്‍: മദ്യലഹരിയിലായിരുന്ന രോഗി ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് പിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ആംബുലന്‍സ് ആറടി താഴ്ചയിലേക്ക് മറിഞ്ഞു.ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടുകൂടി ചീനിവിള അണപ്പാടിന് സമീപമാണ് സംഭവം. ഒരു...
നിയന്ത്രണം തെറ്റിയ മാരുതി വാൻ കടയിലേക്ക് ഇടിച്ചു കയറി; കളക്ഷൻ ഏജന്റിന് ഗുരുതര പരിക്ക്
കാട്ടാക്കട:നിയന്ത്രണം തെറ്റിയ മാരുതി വാൻ കടയിലേക്ക് ഇടിച്ചു കയറി കളക്ഷൻ ഏജന്റിന് ഗുരുതര പരിക്ക്.വാൻഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റു.കടയുടമ സുനിൽകുമാർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു വാഹനം ഇരച്ചെത്തി അപകടം ഉണ്ടായത്. ഇദ്ദേഹം കടക്കുള്ളിലേക്ക് മാറിയതിനാൽ അപകടത്തിൽ...
പുകപുരയിൽ നിന്നും തീ പടർന്നു കത്തി. ബൈക്കുകളും ഇരുചക്രവാഹനവും റബ്ബർ ഷീറ്റുകളും ഉൾപ്പടെ നശിച്ചു.
വിളപ്പിൽശാല:പുകപുരയിൽ നിന്നും തീ പടർന്നു റബ്ബർ ഷീറ്റുകളും ഇരുചക്ര വാഹനങ്ങളും , വീട്ടുപകരണങ്ങളും ഉൾപ്പടെ അഗ്നിക്കിരയായി .വിളപ്പിൽശാല ഊറ്റുകുഴിയിൽ സുധാകരന്റെ നവദീപം വീട്ടിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.പുകപുരയിൽ നിന്നും അമിതമായി പുക...
കെ . എം. ബഷീറിന്റെ മരണത്തിനു ഉത്തരവാദികളെ സംരക്ഷണം നൽകുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണം . ജാസിം കണ്ടൽ
സിറാജ് പത്രം റിപ്പോർട്ടർ കെ. എം. ബഷീറിന്റെ മരണം നടന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും പ്രതിക്ക് ആരോഗ്യ വകുപ്പിൽ ഉന്നത സ്ഥാനം നൽകികൊണ്ട് കേസ് തേയ്ച്ചുമായ്ച്ചു കളയാൻ എല്ലാ സൗകര്യവും ഒരുക്കി കൊടുത്ത സർക്കാർ...
ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
കാട്ടാക്കട: കാട്ടാക്കട തൂങ്ങാമ്പാറ ചെട്ടിക്കോണം പ്രവീണ നിവാസിൽ അഖിൽ പ്രമേഷ് ആണ് തിരുവല്ലതു ബൈക്ക് അപകടത്തിൽ മരിച്ചത്.രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
ഇരുചക്ര വാഹനവും കെ എസ് ആർ റ്റി സി ബസും ഇടിച്ച് അപകടം. യുവാവിന് ഗുരുതര പരിക്ക്.
നെടുമങ്ങാട്: നെടുമങ്ങാട് കച്ചേരി നടയിൽ ഇരുചക്ര വാഹനവും കെ എസ് ആർ റ്റി സി ബസും തമ്മിൽ ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ കോവളം വാഴമുട്ടം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. വലതു തുടയെല്ലും...