മന്ത്രി ജെ.ചിഞ്ചു റാണി സഞ്ചരിച്ച വാഹനം തിരുവല്ല ബൈപാസിൽ അപകടത്തിൽപെട്ടു. ആർക്കും പരുക്കില്ല.
തിരുവല്ല.തിരുവനന്തപുരത്തു നിന്നും ഇടുക്കിയിലേക്കുള്ള യാത്രാ മദ്ധ്യേ മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു.ആർക്കും പരിക്കില്ല.അമിത വേഗത്തിലെത്തിയ വാഹനം ബസുമായി കൂട്ടിയിടിക്കുന്നതു ഒഴിവാക്കാൻ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണംവിട്ട് മന്ത്രിയുടെ വാഹനം സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. രാവിലെ...
റോഡിൽ പൊട്ടികിടന്ന കേബിളിൽ കുടുങ്ങാതിരിക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണം തെറ്റി അപകടം. ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്.
ആര്യനാട്:പനക്കോട്ട് വാഹനം നിയന്ത്രണം തെറ്റി റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. ശനി രാത്രി ഏഴരമണിയോടെയാണ് സംഭവം.വെള്ളനാട് കുളക്കോട് ലക്ഷംവീട് കോളനിയിൽ ലില്ലിയാണ് മരിച്ചത്.അപകടത്തിൽ കാറിലുണ്ടായിരുന്ന മണിയൻ, ധർമ ദാസ്, എന്നിവരുൾപ്പെടെ...
വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു സ്‌കോർപ്പിയോ
മലയിൻകീഴ്:ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു വാഹനങ്ങളെയും യാത്രക്കാരെയും ഇടിച്ചിട്ട് മദ്യ ലഹരിയിൽ വീണ്ടും സ്കോർപിയോ കാർ .വ്യാഴാഴ്ച വൈകുന്നേരംപാലോട്ടുവിള റേഷൻ കടയ്ക്ക് സമീപത്താണ് ആളുകളെ പരിഭ്രാന്തിയിലാക്കിയ സംഭവം അരങ്ങേറിയത് . തച്ചോട്ടുകാവ് ഭാഗത്ത്നിന്ന് മലയിൻകീഴിലേക്ക് പോവുകയായിരുന്ന...
ആംബുലൻസിനും കാറിനും ഇടയിൽപ്പെട്ട സ്‌കൂട്ടർ യാത്രികന് ഗുരുതരമായ പരിക്കേറ്റു.
ഗുരുതര പരിക്കേറ്റ സ്‌കൂട്ടർ യാത്രികനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട : കാട്ടാക്കട തിരുവനന്തപുരം റോഡിൽ തടിമില്ലിന് സമീപം കാർ നിയന്ത്രണം തെറ്റി സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചു നിറുത്തിയിട്ടിരുന്ന ആംബുലന്സിനോട് ചേർത്തു.ആംബുലൻസിനും കാറിനും ഇടയിൽപ്പെട്ട...
വൈദ്യ സഹായം എത്തിക്കാൻ കനിവ് 108 ഓടിയത് 4 ലക്ഷം ട്രിപ്പുകൾ
തിരുവനന്തപുരം: രണ്ട് വർഷം കൊണ്ട് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത് 4 ലക്ഷം ട്രിപ്പുകൾ. സേവനപാതയിൽ 316 ആംബുലൻസുകളും 1500 ജീവനക്കാരും സജ്ജമാണ്. സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി...
പട്ടം പ്ലാമൂട്ടിൽ വീണ്ടും തടിലോറി അപകടം ഒന്നരവയസ് കാരനടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവനന്തപുരം: പട്ടം പ്ലാമൂട്ടിൽ വീണ്ടും തടിലോറി അപകടം.ഒന്നരവയസ് കാരനടക്കമുള്ള കുടുംബം അത്ഭുത കരമായി രക്ഷപ്പെട്ടു. രാത്രി 8.45 ഓടെ പട്ടം പ്ലാമൂട്ടിലെ ട്രാഫിക് സിഗ്നലിലാണ് അപകടം. തടി കയറ്റി വന്ന ലോറി പി എം...
സാഹസീക യാത്ര ഇഷ്ടപ്പെട്ടിരുന്ന ഹരികുമാർ വിടവാങ്ങിയതും സാഹസിക യാത്രക്കിടെ
.സുഹൃത്തുക്കളുമൊത്തു മീൻമുട്ടി സാഹസിക യാത്രാകേന്ദ്രത്തിൽ സന്ദർശനത്തിന് എത്തി അപകടത്തിൽപെട്ടു മരിച്ച ഹരികുമാർ സാഹസിക യാത്രകളിലെ സാന്നിധ്യം. സാഹസിക യാത്രകളും വ്യത്യസ്തമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതും അതിനെക്കുറിച്ച് മറ്റുള്ളവർക് അറിവ് പകർന്നു നൽകുന്നതിനും ഇഷ്ടപ്പെട്ടിരുന്ന ഹരികുമാർ പഞ്ചകേദാരം...
സെക്രട്ടേറിയറ്റ് ജീവനക്കാരൻ മീന്മുട്ടിയിൽ പാറയിൽ നിന്നും വീണു മരിച്ചു
നെയ്യാർ ഡാം:നെയ്യാർ വൈൽഡ്ലൈഫ് സാങ്ച്വറി മീൻമുട്ടി വെള്ളച്ചാട്ടത്തിൽ ഫോട്ടോ എടുക്കുന്നതിനിടെ സെക്രട്ടേറിയറ്റ് റവന്യു ജി സെഷൻ ഉദ്യോഗസ്ഥൻ പോത്തൻകോട് ശാന്തിഗിരി നേതാജിപുരം പഴിച്ചൻകോട് ഹൃദയ കുഞ്ജത്തിൽ ഹരികുമാർ കരുണാകരൻ ആണ് അപകടത്തിൽ മരിച്ചത്.സുഹൃത്തുക്കളുമൊത്തു മീൻമുട്ടി...
ഭർത്താവ് മരിച്ചതിൽ മനം നൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു
അപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചതിന്റെ മനോവിഷമത്തിൽ ഭാര്യ പാറകുളത്തിൽ ആത്മഹത്യ ചെയ്തു.പോത്തൻകോട് പാറവിളാകം സൂര്യഭവനിൽ സൂരജ് സുനിലിന്റെ ഭാര്യ മിഥുന (22) യെയാണ് ചിറ്റിക്കര പാറ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. ഇന്ന് പുലർച്ചെ രണ്ട്...
സ്കൂട്ടറിന് വഴി കൊടുക്കുന്നതിനിടെ ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു അപകടം
മലയിൻകീഴ് : ഹോളോബ്രികിസുമായി വന്ന ടിപ്പർ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറുംക്ളീനറും അൽഭുതകരമായി രക്ഷപ്പെട്ടു.ശനിയാഴ്ച രാവിലെ 8.30 തോടെമച്ചേൽ-കോവിലുവിള ബണ്ട് റോഡിലാണ് സംഭവം.ശബ്ദത്തോടെ തോട്ടിൽ വീണ ടിപ്പറിന്റെ മുൻവശത്തെ ഗ്ലാസ് പൊട്ടിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്. മണപ്പുറം...