ഇതാണ് ദൈവത്തിന്റെ കയ്യൊപ്പ് ദൂതരായി പൊലീസുകാർ യുവാവിന് രക്ഷകരായി.
തിരുവനന്തപുരം: ദൈവത്തിന്റെ കയ്യൊപ്പെന്നും ദൈവ ദൂതർ എന്നൊക്കെ പറയുന്നതും സാക്ഷ്യപ്പെടുത്തുന്ന ഒന്നാണ് പോത്തൻകോട് സംഭവിച്ചത്. ഒരു പിടി കയറിൽ ജീവൻ കളയാൻ ഒരുങ്ങിയ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കയറ്റിയിരിക്കുകയാണ് വെഞ്ഞാറമൂട് പൊലീസ്. എ.എസ്.ഐ...