തോരാത്ത മഴ.നെയ്യാർ ഡാം ഷട്ടറുകൾ 40 സ്റ്റീമീറ്റർ ആയി ക്രമീകരിക്കുന്നു
തോരാതെ മഴ അണക്കെട്ടിൽ വെള്ളം നിറയുന്നു.നെയ്യാർ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് ശേഷി 84.750 മീറ്റർ ആണ്.വെള്ളിയാഴ്ച രാവിലെ 8 30 ഓടെ ജലനിരപ്പ് 83.250 മീറ്റർ ആണ്.വൃഷ്ട്ടി പ്രദേശത്തു മഴയും അണകെട്ടിലേക്ക് നീരൊഴുക്കും ഉണ്ട്....