January 13, 2025

നെയ്യാർ ഡാം ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്.

നെയ്യാർ ഡാം.തിരുവനന്തപുരം നെയ്യാർ ഡാം അണക്കെട്ടിലെ നാലു ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.ഇപ്പോൾ ജലനിരപ്പ് 83.200 മീറ്ററാണ്. പരമാവതി ജലനിരപ്പ് 84.750 മീറ്ററാണ്. സംഭരണിയിലേക്ക് 81.45 മീറ്റർ ക്യൂബ്‌ പെർ സെക്കണ്ടാണ് ജലമൊഴുക്ക്.അണക്കെട്ടിൽ...