ഒളിമ്പ്യന്‍ സജന് പ്രകാശിന് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്കി
ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ നീന്തല്‍താരം സജന് പ്രകാശിന് പോലീസ് ആസ്ഥാനത്ത് ഊഷ്മളമായ സ്വീകരണം നല്കി. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പൂച്ചെണ്ട് നല്കി അദ്ദേഹത്തെ സ്വീകരിച്ചു. കേരള ഒളിമ്പിക് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.സുനില്‍ കുമാറും സജന് പ്രകാശിന് പൂച്ചെണ്ട് സമ്മാനിച്ചു.
പോലീസ് സേനയുടെ സ്മരണിക സജന് പ്രകാശിന് സംസ്ഥാന പോലീസ് മേധാവി കൈമാറി. സേനയുടെ പാരിതോഷികമായി മൂന്ന് ലക്ഷം രൂപയുടെ ചെക്കും അദ്ദേഹത്തിന് സമ്മാനിച്ചു.നേരത്തെ, ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ സജന് പ്രകാശിന് ഹൃദ്യമായ വരവേല്‍പ്പ് നല്കി. പോലീസ് ബാന്റ്, കുതിര പോലീസ്, മോട്ടോര്‍ സൈക്കിള്‍, പോലീസ് കമാന്‍ഡോ സംഘം എന്നിവയുടെ അകമ്പടിയോടെയാണ് പോലീസ് ആസ്ഥാനത്തേക്ക് അദ്ദേഹത്തെ ആനയിച്ചത്.
More Stories
ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്കെതിരെ പാകിസ്ഥാന് വീണ്ടും രംഗത്ത്, കടുത്ത നിലപാട്
ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ന് മുന്നോടിയായി ഇന്ത്യയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് മൊഹ്സിന്‍ നഖ്വി. 2023-ല്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി...
അന്താരാഷ്ട്ര കായിക ഉച്ചകോടി: അക്കാഡമിക് പേപ്പറുകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കായിക സമ്പദ് വ്യവസ്ഥ എന്ന പ്രമേയത്തിൽ ഈ മാസം 26ന് സംഘടിപ്പിക്കുന്ന അക്കാദമിക് സമ്മിറ്റിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരം....
ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ കേരള വനിത ടീമിന് രണ്ടാം സ്ഥാനം
രാജസ്ഥാൻ; രാജസ്ഥാനിലെ ബികാനേറിൽ വെച്ച് നടന്ന 14 മത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതാ ടീമിന് രണ്ടാം സ്ഥാനം. സൂപ്പർ ഫൈനൽ മത്സരത്തിൽ...
കേരള പോലീസിന് സംസ്ഥാന ഗുസ്തി, പെഞ്ചാക്ക് സില്ലറ്റ് മത്സരങ്ങളില്‍ സ്വര്‍ണ്ണം
സംസ്ഥാന സീനിയര്‍ ഗുസ്തി മത്സരം, സംസ്ഥാന പെഞ്ചാക്ക് സില്ലറ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ വിജയികളായ പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അഭിനന്ദിച്ചു. സീനിയര്‍ ഗുസ്തി...
ജിവി രാജയിൽ ഫുട്ബോൾ അക്കാദമി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
അരുവിക്കര : അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നുറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി ' കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബുമായി...
സ്പോര്‍ട്സ് ലേഖകനുമായ എം.മാധവന് (88) അന്തരിച്ചു.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ സ്പോര്‍ട്സ് റിപ്പോര്‍ട്ടറും പ്രശസ്ത സ്പോര്‍ട്സ് ലേഖകനുമായ എം.മാധവന് (88) അന്തരിച്ചു. ഒളിമ്ബിക്സും ഏഷ്യാഡും ലോകകപ്പും ലോകഹോക്കി ചാമ്ബ്യന്‍ഷിപ്പുമുള്‍പ്പടെ നിരവധി ദേശീയ അന്തര്‍ ദേശീയ...