December 2, 2024

ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ കേരള വനിത ടീമിന് രണ്ടാം സ്ഥാനം

Share Now

രാജസ്ഥാൻ; രാജസ്ഥാനിലെ ബികാനേറിൽ വെച്ച് നടന്ന 14 മത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതാ ടീമിന് രണ്ടാം സ്ഥാനം. സൂപ്പർ ഫൈനൽ മത്സരത്തിൽ പഞ്ചാബിനോട് 4-1 പരാജയപ്പെട്ടാണ് കേരള ടീം രണ്ടാം സ്ഥാനം നേടിയത്.

.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാഹനാപകടം : അജ്ഞാത വാഹനം കണ്ടെത്താൻ കാര്യക്ഷമമായ സംവിധാനം വേണം : മനുഷ്യാവകാശ കമ്മീഷൻ
Next post ഇന്ന് ഒനക്ക ഒബവ്വ ജയന്തി