January 13, 2025

വൈ.മോഹനൻ(49) നിര്യാതനായി

Share Now

തിരുവനന്തപുരം : വട്ടിയൂർക്കാവ് വാഴോട്ട്കോണം കടിയക്കോണത്ത് പുത്തൻ വീട്ടിൽ വൈ.മോഹനൻ(49) നിര്യാതനായി.ഭാര്യ ഗിരിജ.മക്കൾ : ഗ്രീഷ്മ,മിഥുൻ.മരുമകൻ : സംഗീത്.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ.വിശ്വനാഥൻനായർ(70)നിര്യാതനായി
Next post ആദിവാസി കുരുന്നുകൾക്ക് പഠന സൗകര്യത്തിനു വഴികാട്ടിയായി സെക്ട്രൽ മജിസ്‌ട്രേറ്റ്