December 13, 2024

രാരീരത്തിൽ ജ്യോതിലക്ഷ്മി(47) അന്തരിച്ചു

Share Now

കാട്ടാക്കട: കണ്ടല രാരീരത്തിൽ ജ്യോതിലക്ഷ്മി(47) അന്തരിച്ചു. ഭർത്താവ്: രാധാകൃഷ്ണൻനായർ. മകൾ: നികിത. ഉണ്ണി ( ഉണ്ണിസ് കാറ്ററിങ് ) സതീഷ് എന്നിവർ സഹോദരങ്ങളാണ്സ.ഞ്ചയനം: ഞായറാഴ്ച 8.30- ന്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മണ്ണിനടിയികൾ ഒളിപ്പിച്ച 2100 ലിറ്റർ കോട എക്സൈസ് സംഘം കണ്ടെടുത്തു നശിപ്പിച്ചു
Next post മാവേലിയെ കണ്ടു അമ്പരന്ന് പഞ്ചായത്ത് ഒടുവിൽ ആരെന്നറിഞ്ഞപ്പോൾ സംഭവം കളറായി