January 16, 2025

ഭഗവതിഅമ്മ(95)നിര്യാതയായി

Share Now

മലയിൻകീഴ് : കോവിലുവിള കാറക്കോണം ശിവ വിലാസത്തിൽ പരേതനായ കൃഷ്ണൻനായരുടെ
ഭാര്യ ഭഗവതിഅമ്മ(95)നിര്യാതയായി.മക്കൾ : പരേതനായ
വിക്രമൻനായർ,ഉണ്ണികൃഷ്ണൻനായർ,വൽസലകുമാരി,വിജയകുമാർ,പരേതനായ
മുരളിധരൻനായർ,ഗിരിജകുമാരി,അംബികകുമാരി,ജയപാലൻ,ശ്രീകല.
മരുമക്കൾ:ലതകുമാരി,സുശീല,പ്രഭാകരൻനായർ,ശ്രീകുമാരി,രമകുമാരി,കൃഷ്ണൻനായർ,ഭുവനചന്ദ്രൻനായർ,കുമാരി,രാധാകൃഷ്ണൻ.
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ത്യക്കും ഇന്ത്യക്കാർക്കും അഭിവൃദ്ധിയും സകലവിധ ഐശ്യര്യങ്ങളും നേർന്നു സഊദി രാജാവും കിരീടാവകാശിയും
Next post രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങി.