December 9, 2024

ഗ്രാമപഞ്ചായത്തു അംഗത്തിന്റെ മാതാവ് നിര്യാതയായി

Share Now

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും  ഗ്രാമപഞ്ചായത്ത് അംഗവുമായ  അഡ്വ.ആർ രാഘവ ലാലിൻറെ പ്രിയ മാതാവ് പരേതനായ എ പി രാഘവൻ്റെ ഭാര്യ ഗോമതി 63 നിര്യാതയായി.
മക്കൾ. രാഘവ ലാൽ സെൻ,അഡ്വ. ആർ.രാഘവലാൽ
മഞ്ചു .മരുമക്കൾ സവിത, പുഷ്പിത രാജ്, സജു
അടക്ക ശുശ്രുഷ 16 ന്    രാവിലെ 11ന് വീട്ടുവളപ്പിൽ

contact 9995270496

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊതുമരാമത്ത് പദ്ധതികളിൽ പൊതുജനങ്ങളെ കൂടി ഭാഗമാക്കിയുള്ള വികസന ശൈലിയാണ് നടപ്പിലാക്കുന്നത് : മന്ത്രി മുഹമ്മദ് റിയാസ്.
Next post പാട്ടേക്കോണത്തു പെരുമ്പാമ്പ് ശല്യം രൂക്ഷം . താറാവിനെ ഭക്ഷിച്ച പെരുമ്പാമ്പിനെ വനം വകുപ്പെത്തി പിടികൂടി.