January 17, 2025

വനിതാ സൗഹൃദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Share Now


.

കാട്ടാക്കട: വനിതാ ദിനത്തോടനുബന്ധിച്ചു  ഇന്സ്ടിട്യൂഷൻ ഓഫ് ഹോമിയോപത്സ് കേരള കാട്ടാക്കട യൂണിറ്റിന്റെ നേതൃത്വത്തിൽ കാട്ടാക്കടയിൽ  ഡോ  റിജിസ് ഹെൽത്ത്‌ കെയറിൽ  നടന്ന വനിതാ സൗഹൃദ മെഡിക്കൽ  ക്യാമ്പ്  യൂണിറ്റ് പ്രസിഡണ്ട്  ഡോ  ടി സാമുവേൽ ഉദ്‌ഘാടനം ചെയ്തു.

ഡോ  റിജി  യുടെ നേത്രുത്വത്തിൽ  വനിതകൾക്കായി പ്രത്യേക കൗൺസിലിംഗും ക്യാമ്പിൽ സംഘടിപ്പിച്ചിരുന്നു.രാവിലെ പത്തു മണിമുതൽ ഒരുമണിവരെയായിരുന്നു ക്യാമ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ത്രീകള്‍ക്ക് രാത്രിയിലും സഞ്ചാര സ്വാതന്ത്യം വേണം: മന്ത്രി വീണാ ജോര്‍ജ്
Next post സംസ്ഥാനത്തു ലഹരി അപകടകരമായ രീതിയിൽ വർധിക്കുന്നു ഇതിൽ ആശങ്കയുണ്ട്   :ഡിജിപി