വനിതാ സംവരണ ബിൽ പാസാക്കുന്നതിന് സിപിഐ ജനകീയ കൂട്ടായ്മ
ആര്യനാട്: വനിതാസംവരണ ബിൽ പാർലമെൻറിൽ അവതരിപ്പിച്ചതിൻ്റെ ഇരുപത്തി അഞ്ചാം വാർഷികത്തിൽ ആര്യനാട് ഗാന്ധിപാർക്ക് ജംഗ്ഷനിൽ “വനിതാ സംവരണ ബിൽ പാസാക്കുക” “ലിംഗസമത്വം ലിംഗനീതിയും ഉറപ്പാക്കുക” തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ .അരുവിക്കര മണ്ഡലം സെക്രട്ടറി എം. എസ് .റഷീദിൻ്റെ അധ്യക്ഷതയിൽ നടത്തിയ ജനകീയ കൂട്ടായ്മ സിപിഐ സംസ്ഥാന കൗൺസിൽ അംഗവും , എ .ഐ .റ്റി .യൂ .സി .ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് .കളത്തറ മധു, ജില്ലാ പഞ്ചായത്തംഗം രാധിക ടീച്ചർ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാരായ ഉഴമലയ്ക്കൽ ശേഖരൻ,ഒ. ശ്രീകുമാരി ,മഞ്ജുഷ.ജി . ആനന്ദ് ,എ .ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അരുവിക്കര വിജയ് നായർ, കണ്ണൻ.എസ്. ലാൽ ,കെ .ഹരി സുധൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ .അനു തോമസ് ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മൂൻ പ്രസിഡൻറ് എസ് .എസ്. അജിതകുമാരി ,ജി. രാജീവ്, കെ. കൃഷ്ണപിള്ള, ഈഞ്ച് പുരി സന്ധു, വിനോദ് കയറ , ഉഴമലയ്ക്കൽ സുനിൽ, ഷെമീംപുളിമൂട്, ഇറവൂർ പ്രവീൺ, അഡ്വ.മുരളിധരൻ പിള്ള ,ഐത്തി സനൽ . തുടങ്ങിയവർ സംസാരിച്ചു.
More Stories
ഗതാഗതക്കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ എറണാകുളവും
ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ ആഗോള സൂചികയില്‍ എറണാകുളവും. ഡച്ച് ടെക്നോളജി കമ്പനിയായ ടോംടോമിന്റെ ട്രാഫിക് ഇന്‍ഡെക്സില്‍ 50-ാം സ്ഥാനത്താണ് എറണാകുളം. 500 നഗരങ്ങളാണ് പട്ടികയില്‍...
സമൂസയ്ക്കുള്ളില്‍ ചത്ത പല്ലി; തൃശൂരില്‍ കട പൂട്ടിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍
തൃശൂര്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ചായക്കടയില്‍ നിന്ന് വാങ്ങിയ സമൂസയില്‍ പല്ലിയെ കണ്ടെത്തിയതായി പരാതി. ബസ് സ്റ്റാന്റിന് സമീപം കൂടല്‍മാണിക്യം റോഡിന്റെ വശത്ത് പ്രവര്‍ത്തിക്കുന്ന ബബിള്‍ ടീ...
ഗോപന്റെ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്കരിക്കും; വിപുലമായ സമാധി ചടങ്ങുകളോടെയാണ് സംസ്കാരം
നെയ്യാറ്റിന്‍കരയിലെ ഗോപന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്കരിക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകളോടെയാണ്...
പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ
രാജിവച്ച മുൻ നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ. പിവി അൻവറിനും വീടിനും നൽകിയിരുന്ന പൊലീസ് സുരക്ഷയാണ് പിൻവലിച്ചത്. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6...
‘ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ല’; നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി
ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി. ദുരന്തബാധിതർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ ഉയർന്ന തുക നഷ്ടപരിഹാരം വേണമെന്ന...
ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും; ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സ തുടരും
കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും. കഴിഞ്ഞ 28ന് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍...