December 9, 2024

വിളപ്പിൽശാലയുടെ ബിരിയാണി ചലഞ്ച്

Share Now

വിളപ്പിൽശാല:വിവിധ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ട് പാർട്ടി അംഗങ്ങളെ സഹായിക്കാൻ വിളപ്പിൽ ശാല ബ്രാഞ്ച് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം സി പി ഐ  ജില്ലാ എക്സിക്യൂട്ടീവ് അംഗം, വിളപ്പിൽ രാധാകൃഷ്ണൻ പാർട്ടി അംഗവും സന്നദ്ധ പ്രവർത്തകയുമായ രേഷ്മയ്ക്കു കൈമാറി നിർവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.സതീഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി. ഡി, മഹിളാസംഘം ജില്ലാ സെക്രട്ടറി ബി. ശോഭന , മഹിളാ സംഘം മണ്ഡലം സെക്രട്ടറി നിഷ, വിളപ്പിൽശാല ബ്രാഞ്ച് സെക്രട്ടറി മണികണ്ഠൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ , അജി ജോർജ്ജ്, ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്ര ബാബു , പ്രസീദ്, സൈമൺ, കൊങ്ങപ്പള്ളി ശശി, അജി അച്ചത്ത്, അനികുട്ടൻ, അജയൻ തുടങ്ങിയവർ  പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുക സർക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി
Next post മുത്തശ്ശിയുടെ ശവസംസ്ക്കാരം ചെറുമകൻ തടഞ്ഞുആർഡിഒയുടെ ഇടപെടൽ, രണ്ടാംനാൾ സംസ്ക്കരിച്ചു