February 7, 2025

വേലപ്പൻ നായരുടെ 14-ാം അനുസ്മരണ യോഗം

Share Now

മലയിൻകീഴ് : പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് മണപ്പുറം സെക്രട്ടറി
എന്നറിയപ്പെട്ടിരുന്ന വേലപ്പൻ നായരുടെ 14-ാം അനുസ്മരണ യോഗം
ലോക്താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് എൻ.എം.നായർ ഉദ്ഘാടനം
ചെയ്തു.എൽ.ജെ.ഡി മലയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി
നീലകണ്ഠൻനായരുടെ അദ്ധ്യക്ഷതയിൽ എം.എൻ.ഭവനിൽ ചേർന്ന യോഗത്തിൽ മണ്ഡലം
പ്രസിഡന്റ് അഡ്വ.എൻ.ബി.പദ്മകുമാർ,കൈമനം ജയകുമാർ,മച്ചേൽ
ഹരികുമാർ,മേപ്പൂക്കട വിജയൻ,സുശീലൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post റോഡ് നവീകരിക്കാൻ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ പ്ലാന്റ് മാറ്റാൻ ശ്രമം നാട്ടുകാർ തടഞ്ഞു
Next post ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തിരുവനന്തപുരം വഴയിലയിൽ മൂന്നു വിദ്യാർഥികൾ മരിച്ചു