December 13, 2024

വീരണകാവ്‌ ഗവ: വി എച്ച്‌ എസ് എസ്‌ സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനവും പ്രതിഭാ സംഗമവും

Share Now

വീരണകാവ്‌ ഗവ: വി എച്ച്‌ എസ് എസ്‌ , സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനവും പ്രതിഭാ സംഗമവും അരുവിക്കര എം എൽ എ   അഡ്വ: ജി. സ്റ്റീഫൻ ഉത്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ്‌ . ഡി. ജോർജ്ജ്‌ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ   സൂസൻ വിൽഫ്രഡ്‌, പൂവച്ചൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ .റ്റി. സനൽകുമാർ ,ജില്ലാ പഞ്ചായത്ത്‌ അംഗം   രാധിക ടീച്ചർ,സ്റ്റാഫ്‌ സെക്രട്ടറി   ബിജു ഇ ആർ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ,പി ടി എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *

Previous post കുടിവെള്ള പൈപ്പ്കാരണം നനവും വിള്ളലും : നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
Next post പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കാനാകും – മുഖ്യമന്ത്രി