January 16, 2025

വീടൊരു വിദ്യാലയം പരിപാടി ഉദ്‌ഘാടനം

Share Now

സമഗ്രശിക്ഷാ കേരള, ബി ആർ സി നെടുമങ്ങാട്‌ സംഘടിപ്പിക്കുന്ന വീടൊരു വിദ്യാലയംപരിപാടി ആര്യനാട്‌ സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാർത്ഥി പൊട്ടൻചിറ അഭിജിതിന്റെ വീട്ടിൽ എം എൽ എ ജി സ്റ്റീഫൻ ഉദ്‌ഘാടനം ചെയ്തു. ആര്യനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജുമോഹൻ, ജില്ലാ പഞ്ചായത്ത്‌ അംഗം മിനി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ അനീഷ്‌ എ ഇ ഓ ഇന്ദു,സ്കൂൾ പ്രധാന ജ്യോതിഷ്‌,ബി പി സി സനൽ കുമാർ, പി ടി എ പ്രസിഡന്റ്‌ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗോപിനാഥൻനായരുടെ(റിട്ട.ഹെഡ്മാസ്റ്റർ) ഭാര്യ കൃഷ്ണകുമാരി നിര്യാതയായി
Next post പൂരാടത്തിനു ഈ പാച്ചില്ലെങ്കിൽ ഉത്രാടത്തിനു ഇനിയിന്നു പൊളിച്ചടുക്കും