March 23, 2025

കാട്ടാൽ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മുൻ വാഴ്ത്തി അന്തരിച്ചു.

Share Now

കാട്ടാൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ വാഴ്ത്തി ആയിരുന്ന അന്തരിച്ചു.മാരായമുട്ടം മരുതത്തൂർ മേലേ മഞ്ചത്തലവീട്ടിൽ എ രവീന്ദ്രൻ 73 അന്തരിച്ചു. ദീർഘകാലം കാട്ടാൽ ഭദ്രകാളി ദേവി ക്ഷേത്രത്തിൽ പൂജാരി ആയിരുന്നു.ഉത്സവങ്ങളിൽ ദേവി ദിക്കെഴുന്നള്ളുമ്പോൾ വാഴ്ത്തി ആണ് തിരുമുടി ശിരസിലേറ്റി നാലു ദിക്കിലും എത്തുന്നത്.പറനേറ്റിൽ ധാരികനുമായി യുദ്ധവും പറണിൽ കയറി പോര് വിളിച്ചും മൂന്നു കൊല്ലം മുൻപ് വരെ വാഴ്ത്തി ദേവി ദാസനായി ഭക്തർക്ക് മുന്നിൽ ഉണ്ടായിരുന്നു. . ഭാര്യ കൃഷ്ണമ്മ മക്കൾ സുദർശനൻ, കുട്ടൻ ലതാകുമാരി -സഞ്ചയനം 21-10-21 വ്യാഴാഴ്ച്ച രാവിലെ.

Leave a Reply

Your email address will not be published. Required fields are marked *

Previous post നെയ്യാർ ജലനിരപ്പ് ഉയരുന്നു. ജാഗ്രത വേണമെന്ന് അറിയിപ്പ്
Next post കാപ്പുകാട് ഭീതിപരത്തിയ കാട്ടാനകൂട്ടത്തെ തുരത്തി