December 13, 2024

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉൽസവത്തിന് ഇന്ന് കൊടിയേറും

Share Now


.
.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉൽസവത്തിന് ഇന്ന് 8.30 നും 10.30 നും മധ്യേ കൊടിയേറ്റും .തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ് കെടാവിളക്കിൽ ദീപം തെളിയിക്കും. 22നാണ് ഋഷഭ വാഹനമെഴുന്നള്ളിപ്പ്. 20 നും 21, 23, 26 തീയതികളിൽ ഉത്സവബലി ദർശനവും 25ന് വലിയ ശ്രീബലി, വലിയ വിളക്ക് എന്നിവയും നടക്കും. വൈക്കത്തഷ്ടമി നവംബർ 27നാണ്. 28 ന് ആറാട്ട്, കൂടിപ്പൂജ എന്നിവയും 29 ന് മുക്കുടി നിവേദ്യവും ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇ – ശ്രം : ഭിന്നശേഷിക്കാര്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങി
Next post മണ്ഡലകാലം ഇനി ശരണം വിളിയുടെ നാളുകൾ