December 9, 2024

വാക്സിൻ നൽകുന്നതിനും രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്ന് വി എസ് ശിവകുമാർ

Share Now

കോവിഡ് രോഗപ്രതിരോധത്തിന് വാക്സിൻ നൽകുന്നതിൽ പോലും രാഷ്ട്രീയ വിവേചനം കാണിക്കുന്നതിൽ തികച്ചും പ്രതിഷേധാർഹമാണെന്ന് മുൻ ആരോഗ്യ മന്ത്രി വിഎസ് ശിവകുമാർ പറഞ്ഞുവാക്സിൻ നൽകുന്നതിൽ കാണിക്കുന്ന രാഷ്ട്രീയ വിവേചനത്തിൽ ചാക്ക ഹെൽത്ത് സെന്റർ മുന്നിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

സർക്കാരിന്റെ ഇതുപോലെയുള്ള നടപടികൾ കേരളത്തിൽ ഇത്രയധികം കോവിഡ് കൂടുതൽ വരാൻ കാരണം. ഒന്നരവർഷം കഴിഞ്ഞിട്ടും 16 ശതമാനം ആളുകൾക്ക് മാത്രമേ കോവിഡ് ടോസ് നൽക്കാൻ കഴിഞ്ഞിട്ട് ഉള്ളു അതുതന്നെയാണ് സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ പിടിപ്പ് ഇല്ലായ്മയാണ്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് ഉള്ളത് കേരളത്തിൽ നിന്നാണ് അതിനു പ്രധാന കാരണം ഇതുതന്നെയാണ്. TPR ആകെയുള്ള കോവിഡ് രോഗികളിൽ രാജ്യത്താകെയുള്ളത്തിൽ പകുതിയും കൂടുതൽ കേരളത്തിലാണ്
ഈ അവസരത്തിൽ വാക്സിൻ നൽകുന്നതിൽ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്ന് വി എസ് ശിവകുമാർ ആവശ്യപ്പെട്ടു. യോഗത്തിൽ പേട്ട അനിൽ അധ്യക്ഷനായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post അക്ഷരപുരയുടെ കാവലാളന്മാർക്ക് ആദരം
Next post 26 ലക്ഷം തട്ടിയെടുത്ത് പ്രവാസിയേയും സുഹൃത്തിനെയും മർദിച്ചു. പത്തോളം പേർ പ്രതികൾ