![](http://thekeralatimes.com/wp-content/uploads/2021/12/0_IMG-20211211-WA0192.jpg)
തെങ്ങിൻറെ ചങ്ങാതിക്കൂട്ടം 2021″. തെങ്ങുകയറ്റ യന്ത്ര പരിശീലന പരിപാടി സംഘടിപ്പിച്ചു.
വെള്ളനാട്: തെങ്ങിൻറെ ചങ്ങാതിക്കൂട്ടം 2021″. തെങ്ങുകയറ്റ യന്ത്ര പരിശീലന പരിപാടി തിരുവനന്തപുരം ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രം, മിത്രനികേതനും, നാളികേര വികസന ബോർഡും സംയുക്തമായി സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം നിർവഹിച്ചു.
ഒരാഴ്ച നീണ്ടുനിന്ന പരിശീലനപരിപാടിക്ക് ശേഷം പരിശീലനത്തിന്റെ അവസാന ദിവസത്തിൽ കോകനട്ട് ഒളിമ്പിക്സും സംഘടിപ്പിച്ചു. മത്സരവിജയികൾക്ക് ട്രോഫി, ക്യാഷ് പ്രൈസ് എന്നിവയും, സർട്ടിഫിക്കറ്റും, തെങ്ങു കയറ്റ യന്ത്രവും കൃഷി വിജ്ഞാന കേന്ദ്രം അഗ്രികൾച്ചറൽ എൻജിനീയറിങ് വിഭാഗം സ്പെഷ്യലിസ്റ് ചിത്ര. ജി പഠിതാക്കൾക്ക് നൽകി.
തിരുവനന്തപുരം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നാണ് 7 ദിവസം നീണ്ടുനിൽക്കുന്ന തെങ്ങുകയറ്റ പരിശീലന പരിപാടിയിൽ വിദ്യാർഥികൾ പങ്കെടുത്തത്. പരിശീലനത്തിൽ തെങ്ങു കൃഷി രീതികൾ, വളപ്രയോഗം, രോഗ- കീട നിയന്ത്രണങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, പ്രഥമശുശ്രൂഷ രീതികൾ, സാമ്പത്തിക ഭദ്രത, യോഗ എന്നിവ എന്നിവയെക്കുറിച്ചുള്ള അവബോധം നൽകി.
More Stories
കാറില്‍ മയക്കുമരുന്ന് കടത്ത്; ദമ്പതികള്‍ അറസ്റ്റില്‍
കാസര്‍കോട് മഞ്ചക്കല്ലില്‍ വന്‍ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ അടക്കം നാല് പേരെ പൊലീസ് പിടികൂടി. കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ...
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവം; ഓസ്കാർ ഇവൻറസ് ഉടമക്ക് ജാമ്യം
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവന്റ്സ് ഉടമക്ക് ജാമ്യം. പി...
പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന പതിനാറുകാരി മരിച്ചു
തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ്...
നെയ്യാറ്റിന്‍കരയില്‍ ഗോപന്റെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുന്നു; മകനും ബിജെപി നേതാവും പൊലീസ് സ്റ്റേഷനില്‍
നെയ്യാറ്റിന്‍കരയിലെ വയോധികന്റെ മരണത്തില്‍ കല്ലറ പൊളിച്ച് നീക്കാനുള്ള നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ മറ്റ് ചിലരും കുടുംബാംഗങ്ങളെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് താത്കാലികമായി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍...
‘അടിമുടി ദുരൂഹത’; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് കളക്ടർ
ദുരൂഹത ആരോപിച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ. കല്ലറ തുറക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൊലീസ് പൂർത്തിയാക്കി. സബ് കളക്ടർ ആൽഫ്രഡിൻ്റെ സാനിധ്യത്തിലാകും...
തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ; പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവര്‍ത്തിക്കും
തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ. പാർട്ടിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവർത്തിക്കുന്നതിന്റെ ചുമതല മാത്രമാണ് താൻ ഏറ്റെടുത്തത് എന്ന് പി വി അൻവർ വ്യക്തമാക്കി. നിയമപരമായി...