December 9, 2024

തീയറ്റർ തുറക്കാൻ തീരുമാനം ആയി.

Share Now

സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാനുള്ള തീരുമാനം ആയി.അൻപതു ശതമാനം കാണികളെ അനുവദിക്കും.വാക്സിനേഷൻ നിർബന്ധമാണ്.ഈ മാസം 25 മുതൽ ആണ് തീയറ്റർ പ്രവർത്തിപ്പിക്കാൻ അനുമതി.അതേസമയം അൻപതു ശതമാനം കാണികളെ വച്ചുള്ള പ്രദർശനം നഷ്ടമുണ്ടാക്കും എന്നാണ് നിർമ്മാതാക്കളുടെ ഭാഗത്തു നിന്നും പ്രതികരണം ഉള്ളത്.ഇതു കൊണ്ടു തന്നെ മോഹൻലാൽ ചിത്രം കുഞ്ഞാലി മരക്കാർ ഉടൻ പ്രദർശനത്തിന് ഇല്ല എന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുഖം വികൃതമാക്കാൻ വീട്ടമ്മക്ക് നേരെ ആസിഡ് ആക്രമണം.പ്രതി പിടിയിൽ
Next post ഡോക്ടർമാരെ അവഹേളിക്കുന്ന ശമ്പള പരിഷ്കരണം പിൻവലിക്കണം; കെ.ജി.എം.ഒ.എ.