December 12, 2024

ടേക്ക് എ ബ്രേക്ക്‌ മലയിൻകീഴിൽ

Share Now

മലയിൻകീഴ് : മലയിൻകീഴ് ഗ്രാമപഞ്ചായത്ത്‌ നൂതന രീതിയിൽ മലയിൻകീഴ് ജംഗ്ഷന്
സമീപം പണി പൂർത്തിയാക്കിയ “ടേക് എ ബ്രേക്ക്‌ “പ്രൊജക്റ്റിന്റെ ഉദ്ഘാടനം
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.വത്സലകുമാരി നിർവഹിച്ചു.ക്ഷേമകാര്യ
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വാസുദേവൻനായരുടെ അദ്ധ്യക്ഷതയിൽ
ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ്‌ എസ് സുരേഷ്ബാബു,വികസന സ്റ്റാന്റിംഗ്
കമ്മിറ്റി ചെയർപേഴ്സൺ ഒ.ജി. ബിന്ദു,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ഗോപകുമാർ, രജിത, അനിൽകുമാർ, രജിത്, മനില, ഗിരീഷ് കുമാർ, പ്രസന്നകുമാർ, എൽ. അനിത.ബി.കെ.ഷാജി സരേന്ദ്രകുമാർ,   എന്നിവർസംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ത്യൻ സമൂഹം ബഹ്റൈൻ സാമ്പത്തിക മേഖലയുടെ നട്ടെല്ല് : കേന്ദ്ര മന്ത്രി വി.മുരളീധരൻ
Next post കാട്ടാക്കട ജലസമൃദ്ധി രണ്ടാംഘട്ടത്തിലേക്ക്: ലക്ഷ്യം കാർഷിക സ്വയം പര്യാപ്തത.