December 9, 2024

എസ്പിസി സമ്മർ ക്യാമ്പ് നടന്നു

Share Now

കാട്ടാക്കട

കുളത്തുമ്മൽഹയർസെക്കൻഡറി സ്കൂൾ എസ്പിസി സമ്മർ ക്യാമ്പ് കാട്ടാക്കട ഡിവൈഎസ്പി പ്രശാന്തൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ്‌ മധുസൂദനൻ, പൊന്നാറ വാർഡ് അംഗം എസ് വിജയകുമാർ, സ്കൂൾ പ്രധാന അധ്യാപിക മീന ജെവി , എസ്പിസി കൺവീനർ ശശികുമാർ,അധ്യാപിക ശരണ്യ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാന സർക്കാർ പെട്രോൾ, ഡീസൽ നികുതി കുറക്കുന്നില്ല
Next post ജോർദാൻ വാലി  അഗ്രോ ഫാമിൽ  ഐ. സി. എ. ആർ ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി