December 9, 2024

വിദ്യാർത്ഥികൾ നാളെയുടെ വാഗ്ദാനങ്ങൾ അഡ്വ. അടൂർ പ്രകാശ് എം.പി

Share Now


കാട്ടാക്കട. ഈ കോവിഡ് കാലത്തും വിദ്യാഭ്യാസത്തിൻറെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വിദ്യാർത്ഥികൾ നാളെയുടെ വാഗ്ദാനങ്ങൾ ആണെന്ന് അഡ്വ. അടൂർപ്രകാശ് എം.പി.
പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കാൻ സംഘടിപ്പിച്ച മികവ് 2021 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്സത്യ ദാസ് പൊന്നെടുത്തകുഴി അധ്യക്ഷനായിരുന്നു.
 കെ എസ് ശബരിനാഥൻ എക്സ് എം എൽ എ, ഐഎൻടിയുസി ജില്ലാ പ്രസിഡൻറ് വി ആർ പ്രതാപൻ ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി ആർ ഉദയകുമാർ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് .ഇന്ദുലേഖ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീക്കുട്ടി സതീഷ് ,സി വിജയൻ എൽ. രാജേന്ദ്രൻ കട്ടയ്ക്കോട് തങ്കച്ചൻ ,പി രാജേന്ദ്രൻ ,ആർഎസ് സ ജീവ് , ജെ.ഷാഫി ,യു ബി അജി ലാഷ് ,റിജുവർഗീസ് സോണിയ ഇകെ എന്നിവർ സംസാരിച്ചു.സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം സീനത്ത് ബേബി ടീച്ചർ ,എ സുകുമാരൻ നായർ, ഡിൽ  ജയൻ എന്നിവരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ കർക്കിടവാവ് ദിനത്തിൽ ബലി ദർപ്പണം ഉണ്ടായിക്കുന്നതല്ല
Next post രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് നൽകി കോൺഗ്രസ്