January 13, 2025

വിശേഷാൽ ഗ്രാമ സഭ കൂടി പഞ്ചായത്ത്

Share Now

പൂവച്ചൽ ഗ്രാമപഞ്ചായത്ത് വിശേഷാൽ ഗ്രാമസഭ പൂവച്ചൽ ഗവ.യു പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.സനൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ,ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഒ. ശ്രീകുമാരി, പഞ്ചായത്ത് അംഗങ്ങളായ തസ്ലിം, ഷീബ, സൗമ്യ ജോസ്, ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ ഉഷാ വിൽസൻറ്, ബ്ലോക്ക് അംഗം വിജയൻ, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കുമാർ, ആസൂത്രണ സമിതി ചെയർമാൻ കൃഷ്ണൻകുട്ടി  എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുസ്ലീം പള്ളിയിലെ മോദീൻ വാഹനാപകടത്തിൽ മരിച്ചു
Next post ക്രിസ്ത്യൻ കോളേജിൽ മൂന്നുമാസം ദൈർഘ്യമുള്ള യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സ്