January 17, 2025

സോണി ബി തെങ്ങമം അനുസ്മരണം

Share Now

.

കൊല്ലം : എ ഐ വൈ എഫ് ന്റെയും എ ഐ എസ് എഫ് ന്റെയും മുൻ ദേശിയ ജനറൽ സെക്രട്ടറിയായ സോണി ബി തെങ്ങമത്തിന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ എ ഐ വൈ എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ആശൂപത്രിയിൽ ജീവസ്പർശം രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു . കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് ചിറ്റൂർ അദ്ധ്യക്ഷത വഹിച്ചു എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി എ ഐ വൈ എഫ് ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ ആർ ശരവണൻ , വി വിനേഷ് നേതാക്കൻമാരായ എ ആനന്ദ് , വിഷ്ണു വേണുഗോപാൽ , എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭർത്താവ് മരിച്ചതിൽ മനം നൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു
Next post തീവണ്ടിയിൽ വനിതാ യാത്രക്കാരെ ബോധം കെടുത്തി കൊള്ളയടിച്ചു