January 16, 2025

സാഹസീക യാത്ര ഇഷ്ടപ്പെട്ടിരുന്ന ഹരികുമാർ വിടവാങ്ങിയതും സാഹസിക യാത്രക്കിടെ

Share Now

.സുഹൃത്തുക്കളുമൊത്തു മീൻമുട്ടി സാഹസിക യാത്രാകേന്ദ്രത്തിൽ സന്ദർശനത്തിന് എത്തി അപകടത്തിൽപെട്ടു മരിച്ച ഹരികുമാർ സാഹസിക യാത്രകളിലെ സാന്നിധ്യം. സാഹസിക യാത്രകളും വ്യത്യസ്തമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതും അതിനെക്കുറിച്ച് മറ്റുള്ളവർക് അറിവ് പകർന്നു നൽകുന്നതിനും ഇഷ്ടപ്പെട്ടിരുന്ന ഹരികുമാർ പഞ്ചകേദാരം എന്ന പേരിൽ ബുള്ളറ്റിൽ കേദാർനാഥ് ,രുദ്രനാഥ്,മദ് മഹേശ്വര,കൽപേശ്വർ, തുങ്കനാഥ് ,എന്നിവിടങ്ങളിലേക്ക് നടത്തിയ സാഹസിക യാത്ര വിവരണം പ്രസിദ്ധികരിച്ചിട്ടുണ്ട്.കൂടാതെ ഹിമാലയ യാത്രകളിൽ സജീവമായിരുന്നു ഹരികൃഷ്ണൻ ഹിമാലയ യാത്രകളുടെ അനുഭവങ്ങൾ ആനുകാലികങ്ങളിൽ എഴുതിയിരുന്നു. കരുണാകരൻനായർ ലളിത മണി ദമ്പതികളുടെ മകനാണ്.ഭാര്യ ശ്രീരേഖ,മകൻ ഗൗതം ഹരി .

Leave a Reply

Your email address will not be published. Required fields are marked *

Previous post സെക്രട്ടേറിയറ്റ് ജീവനക്കാരൻ മീന്മുട്ടിയിൽ പാറയിൽ നിന്നും വീണു മരിച്ചു
Next post മദർതെരേസാ അവാർഡ് സീമാ ജി നായർക്ക്