December 10, 2024

പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ ആവശ്യമുണ്ടോ.ബുക്കിങ് തുടങ്ങി

Share Now

കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ പൂവന്‍ കോഴികുഞ്ഞുങ്ങളുടെ ബുക്കിംഗ് (25 എണ്ണത്തില്‍ കൂടുതല്‍) എല്ലാ പ്രവൃത്തി ദിനങ്ങളിലും സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. 10 മണി മുതല്‍ മൂന്നു മണി വരെയാണ് ബുക്കിംഗ് സമയം. ഒരു ദിവസം പ്രായമായ കുഞ്ഞിന് 10 രൂപ നിരക്കിലാണ് വില്‍പ്പന. ഫോണ്‍-0471 2730804.

Leave a Reply

Your email address will not be published. Required fields are marked *

Previous post യുവതിയുടെ വാഹനം കടത്തി കൊണ്ടു പോയി കത്തിച്ച നിലയിൽ
Next post കേരളപ്പിറവി ദിനത്തിൽ സ്കൂളുകൾ തുറന്നപ്പോൾ അക്ഷര സ്പര്ശമായി ഭാവന ഗ്രന്ഥശാല.