January 15, 2025

വനിതാ വായനാ മത്സരം സംഘടിപ്പിച്ചു.

Share Now

കാട്ടാക്കട:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പൂവച്ചൽപഞ്ചായത്ത് സമിതിയുടെആഭിമുഖ്യത്തിൽവനിതാ വായനാമത്സരംസംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്തംഗംവി.രാധിക ടീച്ചർഉദ്ഘാടനം ചെയ്തു.തകഴി ഗ്രന്ഥാലയംപ്രസിഡന്റ് പി. മണികണ്ഠൻഅദ്ധ്യക്ഷനായി.ലൈബ്രറി കൗൺസിൽപൂവച്ചൽ പഞ്ചായത്ത്സമിതി കൺ വീനർഎ.ജെ അലക്സ് റോയ്മുഖ്യ പ്രഭാഷണംനടത്തി.ഗ്രാമ പഞ്ചായത്തംഗങ്ങളായഒ ഷീബ,രശ്മി ജി.ആർജില്ലാ ലൈബ്രറി കൗൺസിൽ അംഗംസി. മധുഐസക്. എ,എസ് നാരായണൻ കുട്ടിസുമേഷ് മിനി നഗർ,ഷൈലജ ദാസ് ,ബിന്ദു ജോയ് ,ഉഷ പന്നിയോട് ,തുടങ്ങിയവർപ്രസംഗിച്ചു.വിജയി കൾക്കുള്ളപുരസ്ക്കാരങ്ങളുംസർട്ടിഫിക്കറ്റുകളുംജില്ലാ പഞ്ചായത്തംഗംവിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post ജാഗ്രത നിർദേശം; നെയ്യാർ ഡാം ഷട്ടറുകൾ ഇന്നിയും ഉയർത്തും
Next post കാർബൺ ന്യൂട്രൽ കാട്ടാക്കടയ്ക്കായി വിദ്യാർത്ഥി ഉച്ചകോടി