Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the newsfort domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/worldnet/public_html/thekeralatimes.com/wp-includes/functions.php on line 6121
വീണ്ടും പെരുമ്പാമ്പിനെ പിടികൂടി - Kerala Times Online: Latest Updates and Stories
April 29, 2025

വീണ്ടും പെരുമ്പാമ്പിനെ പിടികൂടി

Share Now

ആര്യനാട് ഉഴമലക്കലിൽ വീണ്ടും പെരുമ്പാമ്പ്.ചൊവാഴ്ച രാത്രി 8 മണിയോടെ പരുത്തിക്കുഴിയിൽ റോഡിലൂടെ ഇഴഞ്ഞു നടന്ന പാമ്പിനെ കണ്ട് വഴിയാത്രക്കാരാണ് പരുത്തിപ്പള്ളി വനം  വകുപ്പിൽ വിവരമറിയിച്ചത് .തുടർന്ന് ആർ ആർ ടി അംഗം റോഷ്നി ജി എസ് സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി.

പത്തു കിലോയോളം ഭാരമുള്ള പാമ്പിന് എട്ടടി നീളമുണ്ട്.കഴിഞ്ഞ ദിവസവും പരുത്തിക്കുഴിക്ക് സമീപത്തു നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയിരുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 9:30 തിന് മുളയറ കടുക്കാൻ തോട് ഞാനദാസിന്റെ വീട്ടിലെ സ്റ്റെയറിനടിയിൽ കയറിയിരുന്ന പെരുമ്പാമ്പിനെ പരുത്തിപ്പള്ളി ആർ ടി അംഗം റോഷിനി ജി എസ് എത്തി  9 അടിയോളം നീളവും 18 കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത് .

ഉഴമലക്കൽ പരുത്തികുഴിയിൽ വെള്ളിയാഴ്ച രാത്രി 10 45 മണിയോടെ റോഡിലൂടെ ഇഴഞ്ഞു പുരയിടത്തിലേക്ക് കയറിയ 12 അടി നീളവും 25 കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെ പരുത്തിപ്പള്ളി വനം വകുപ്പ് ആർ ആര് ടി അംഗം റോഷ്നി ജി എസ് എത്തി പിടികൂടി .

ആര്യനാട്,കുറ്റിച്ചൽ,വെള്ളനാട് മേഖലകളിൽ ഇപ്പൊൾ പെരുമ്പാമ്പ് എത്തുന്നത് പതിവാണ്.അതെ സമയം സാധാരണ കാണുന്ന മൂർഖൻ ഉൾപെടെ പാമ്പുകൾ ഇപ്പൊൾ പ്രദേശങ്ങളിൽ കാണുന്നതായി വനം വകുപ്പിന് അധികം അറിയിപ്പുകൾ വരുന്നില്ല.മഴക്കാലം ആയതിനാൽ കാടിനുള്ളിൽ നിന്നും ഒഴുക്ക് വെള്ളത്തിലൂടെ ഒക്കെ  ആണ് പെരുമ്പാമ്പ് കൂടുതലായി എത്തുന്നത് എന്നാണ് അധികൃതർ പറയുന്നത്.

2 thoughts on “വീണ്ടും പെരുമ്പാമ്പിനെ പിടികൂടി

  1. I’m also commenting to let you know of the great encounter my friend’s princess had reading through your blog. She came to find plenty of things, including how it is like to have a wonderful teaching mood to let the rest without difficulty thoroughly grasp certain complicated matters. You really surpassed readers’ expectations. Many thanks for showing those warm and helpful, safe, informative and in addition cool guidance on the topic to Mary.

  2. F*ckin’ remarkable things here. I’m very glad to see your article. Thanks a lot and i’m looking forward to contact you. Will you kindly drop me a e-mail?

Leave a Reply

Your email address will not be published. Required fields are marked *

Previous post ആനി ഹോസ്പിറ്റൽ ഡോ. സാറാമ്മ ജെയിംസ് 75 അന്തരിച്ചു.
Next post കേരളീയം പ്രചാരണം ഏറ്റെടുത്ത് മിൽമയും