December 13, 2024

രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share Now


ചെന്നൈ: രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിശോധനകൾ നടന്നു വരികയാണ്. പതിവ് പരിശോധനയ്ക്കായി എത്തിയതെന്നും രജനീകാന്തിന്റെ അടുത്ത വൃത്തങ്ങൾ. ചെന്നൈ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 4.30ഓടെയാണ് രജനികാന്ത് ആശുപത്രിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചെറുകിട സംരംഭകർക്കായി കെ‌ എഫ് സി ബിൽ ഡിസ്‌കൗണ്ടിങ് പദ്ധതി.
Next post കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്