December 13, 2024

പൂവച്ചൽ ബഷീർ അനുസ്മരണം കെ പി എ മജീദ് ഉദ്‌ഘാടനം ചെയ്യും.നജീബ് കാന്തപുരം എം എൽ എ ആംബുലൻസിന്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങും

Share Now

പൂവച്ചൽ: മുസ്ലിം ലീഗ് പൂവച്ചൽ പഞ്ചായത്തു കമ്മിറ്റി   പൂവച്ചൽ ബഷീർ അനുസ്മരണവും ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി പുതുതായി വാങ്ങുന്ന ആംബുലൻസിന്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങലും സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മിന്നുവിനെ ആദരിക്കലും തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടത്തും  മുസ്ലിം ലീഗ് നേതാവും യു ഡി എഫ് അരുവിക്കര കൺവീനറുമായിരുന്ന  പൂവച്ചൽ ബഷീർ അനുസ്മരണം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി  കെ പി ഈ മജീദ് ഉദ്‌ഘാടനം ചെയ്യും.ആംബുലൻസിന്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങലും അനുമോദനവും നജീബ് കാന്തപുരം എം എൽ എ നിർവഹിക്കും.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ,മുസ്ലിം ലീഗ് ചില പ്രസിഡണ്ട് തോന്നയ്ക്കൽ ജമാൽ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും .

Leave a Reply

Your email address will not be published. Required fields are marked *

Previous post കൈലി മടക്കി കുത്തി ബനിയനും തലേൽ കെട്ടുമായി ചേറിലിറങ്ങി എം എൽ എയും പഞ്ചായത്തു പ്രസിഡന്റും
Next post ക്ലീൻഇന്ത്യ ജില്ലാതല ഉദ്ഘാടനം ഗീതാഞ്ജലിയിൽ നടന്നു