December 12, 2024

ശ്രീ മഠത്തിൽ ഭഗവതി ക്ഷേത്രത്തിൽ വിജയദശമി

Share Now

പൊന്നറ ശ്രീ മഠത്തിൽ ഭഗവതി ക്ഷേത്രത്തിൽ വിജയദശമി ഉത്സവത്തോടനുബന്ധിച്ചു 13 നു പുസ്തക പൂജ ആരംഭിച്ച ക്ഷേത്രത്തിൽ 15 നു പൂജഎടുപ്പും, വിദ്യാരംഭവും നടത്തി. ശേഷം വിശേഷാൽ നെയ്‌ പൂജ നടത്തി ഭക്തർക്ക് നൽകി.ക്ഷേത്ര പൂജാരി കേശവൻ നമ്പൂതിരി, പ്രസിഡന്റ് രതീഷ്,സെക്രട്ടറി ദീപു,ട്രഷറർ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ പൂജ മഹോത്സവം ആചാരങ്ങളോടെ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭഗവത്ഗീതയും ഖുർആനും ബൈബിളും വെളിച്ചം പകർന്നു ആദ്യാക്ഷരം
Next post അമൂല്യ ഗ്രന്ഥങ്ങളെ സാക്ഷിയാക്കി കോട്ടൂരിൽ വിദ്യാരംഭം