December 9, 2024

ഗ്രാമശേഷ്ഠാപുരസ്ക്കാരം ഡോ: പരുത്തിപ്പള്ളി കൃഷ്ണൻകുട്ടിക്ക്

Share Now

കുറ്റിച്ചൽ അരുകിൽ രാഗം തീയറ്റേഴ്സ് ഗ്രന്ഥശാലയുടെ രണ്ടാമത് ഗ്രാമശേഷ്ഠാപുരസ്ക്കാരം ഡോ: പരുത്തിപ്പള്ളി കൃഷ്ണൻകുട്ടിക്ക് ജില്ലാ മെമ്പർ എ. മിനിയും, പ്രഥമ ബി എസ് നായർ പുരസ്ക്കാരം ആർട്ടിസ്റ്റ് സെൽവരാജിന് വാർഡ് മെമ്പർ അൻവറും കൈമാറി.

ചടങ്ങിൽ വച്ച് ഡോക്ടറേറ്റ് നേടിയ എ നസീമിനെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽകുമാർ ,ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.രാജീവ് മുൻ പഞ്ചായത്ത് പ്രസിഡൻറ് വി.എച്ച്.വാഹിദ, മുൻ വാർഡ് മെമ്പർ വത്സല രാജൻ ,രാഗം ഗ്രന്ഥശാല പ്രസിഡൻ്റ് എസ്.ഗോവിന്ദൻ കുട്ടി നായർ,വി ആർ എ ഗ്രന്ഥശാല സെക്രട്ടറി കെ. ഉപേന്ദ്രൻ ,റോയ് ഈഡൻ ,അരുകിൽ അബി, മഹേഷ് ഉത്തരംകോട്, ഉദയകുമാർ ജെ ,കാട്ടാക്കട പ്രസാദ് ,ജിജി രാജ്, തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗാന്ധി സ്മൃതി സംഘടിപ്പിച്ച് ഡി വൈ എഫ്ഐ
Next post ക്രിസ്റ്റിസ്പ്ലെൻഡോറെ 2023; മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ വാർഷികം