March 17, 2025

പി ടി തോമസ്സ്: വിമർശനത്തിന്റ കാരിരുമ്പും സൗഹൃദത്തിന്റ പൂമഴയും – പന്തളം സുധാകരൻ.

Share Now


അന്തരിച്ച കെപിസിസി: വർക്കിംഗ് പ്രസിഡന്റും എം എൽ എ യുമായ പി ടി തോമസ്സ് പൊതുരംഗത്തെ വിമർശനത്തിന്റ കാരിരുമ്പും സൗഹൃദത്തിന്റ പൂമഴയുമായിരുന്നുവെന്ന് മുൻ മന്ത്രി പന്തളം സുധാകരൻ .
കെഎസ് യുവിലും യൂത്ത്കൺഗ്രസ്സിലും കോൺഗ്രസ്സിലും നിയമ സഭയിലും ഒരുമിച്ചുപ്രവർത്തിക്കാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നു.
ഉന്നതനേതാക്കളെപ്പോലും വിമർശനത്തിലൂടെ ആരോപണത്തിലുടെ അടിയറവു പറയിക്കാനുള്ള അസ്സാധാരണ തന്റേടമായിരുന്നു പി ടി യുടേത്.
വോട്ടബാങ്കുരാഷ്ട്രീയത്തിലെ നീക്കുപോക്കുകളില്ലാതെ പരിസ്ഥിതി വിഷയങ്ങളിൽ പി ടി സ്വീകരിച്ച പോരാട്ട വീര്യമാണ് അന്യം നിന്നുപോകുന്നത്.
ഗ്രന്ഥകാരൻ സാംസ്കാരിക സംഘാടകൻ അങ്ങനെ എല്ലാന്ലയിലും വേറിട്ടുനിൽക്കുന്ന വ്ക്തിത്വമായ പി ടി യുടെ വേർപാട് കോൺഗ്രസ്സ് പോരാട്ടവേദിക്കു കനത്തനഷ്ടംതന്നെയാണ് പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ.

Leave a Reply

Your email address will not be published. Required fields are marked *

Previous post സർവകലാശാലക്ക് എടുത്ത ഭൂമിക്ക് അരികിൽ രാജി ശിവന് അന്ത്യ വിശ്രമം
Next post രാജിയുടെ ആത്മഹത്യ തഹസിൽദാരുടെ മുന്നിൽ പ്രതിഷേധം ആർഡിഒ എത്തി പത്തു ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്നു ഉറപ്പ് നൽകി